ഡാളസ് ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: ഏലിയാമ്മ
ഫിലിപ്പ് (പത്തനാപുരം ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം).
മക്കൾ:
സുനിൽ ഫിലിപ്പ് (ഡാളസ് )
അനിൽ ഫിലിപ്പ് (അയർലൻഡ്)
മരുമക്കൾ:
അനിത സുനിൽ (ഡാളസ് )
ഷീന അനിൽ (അയർലൻഡ്)
കൊച്ചുമക്കൾ: അൽവിൻ ഫിലിപ്പ്, ആഷ്‌ലി ഫിലിപ്പ്, സിബിൻ ഫിലിപ്പ്, ഓസ്റ്റിൻ ഫിലിപ്പ്, ആഞ്ചലിൻ ഫിലിപ്പ്, ആഷർ ഫിലിപ്പ് (അയർലൻഡ്).
സെന്റ് ജോർജ് ഓർത്തഡോക്സ് മുൻ ഇടവക അംഗമായ എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തിൽ വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു
കൂടുതൽ വിവരങ്ങൾക്കു സുനിൽ ഫിലിപ്പ് (ഡാളസ് ) 214 603 1277
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.