ചെങ്ങന്നൂർ : കേരളാ എക്സ്പ്രസ് ഓൺലൈൻ എഡിറ്റർ അനിൽ പെണ്ണുക്കരയുടെ പിതാവ് പെണ്ണുക്കര, തെക്കേടത്ത് പടിഞ്ഞാറ്റതിൽ ടി.എ കാർത്തികേയൻ ( 75 ) അന്തരിച്ചു . പരേതയായ ഓമനയമ്മാൾ ആണ് ഭാര്യ. മക്കൾ : അനിൽ പെണ്ണുക്കര , അനിത , അജിത , അമ്പിളി. മരുമക്കൾ: പ്രീത അനിൽ , സന്തോഷ് , ഹരികുമാർ , ഉത്തമൻ . കൊച്ചുമക്കൾ : സ്നേഹ , അഭിരാം , അഭിജിത്ത് , ആദിത്യൻ , വരലക്ഷ്മി , അഭിനവ് .
മൃതദേഹം ജനുവരി 17 ന് രാവിലെ 7 മണിക്ക് പെണ്ണുക്കരയിലുള്ള സ്വവസതിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.