Literature കരുണയുടെ ഒരു കീറ് വെളിച്ചം അവന്റെ മുഖത്ത് തട്ടി. "തൊക്കനേ, ഇതൊരമ്പിൽ നിന്നുണ്ടായ മുറിവാണ്. ഒരു അരയന്നത്തിന്റെ വേദന ഞാനെടുത്തത് ഇങ്ങനെയാണ്. നീയും ഒരു പക്ഷിയെ രക്ഷിച്ചു കൊണ്ടാണ് വെടിയേറ്റത്. നിന്റെ വേദനയും ഞാൻ എടുക്കുന്നു." , and Malayalam Tribune August 2, 2024
Literature അന്ന നിൽക്കുമ്പോൾ മുയലും നിൽക്കും. അങ്ങനെ അവർ രണ്ടുമൂന്നു വളവുകൾ പിന്നിട്ടു. ഇനി തിരിച്ചു പോകുന്നതും സൂക്ഷിച്ചു വേണം. വഴിതെറ്റാൻ ഇടയുണ്ട്. , and Malayalam Tribune July 26, 2024
Literature കാവതിക്കാക്കകൾ' കണ്ട പ്രമുഖ കഥാകൃത്തായ ജോർജ് ജോസഫ്. കെ എഴുതുന്നു , and Sivan VR Creator July 20, 2024
Literature അവൻ കണ്ട സ്വപ്നത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ വെടിയുണ്ടയായിരുന്നു അത്. അതിപ്പോൾ ഒരു യാഥാർത്ഥ്യമായി അവനെ തേടിച്ചെന്നു. തൊക്കൻ വെടിയേറ്റ് താഴേക്ക് വീണു , and Malayalam Tribune July 19, 2024
Literature ചാവുപുരിയിലെ ചില അമ്മമാർ ആൺകുട്ടികളെ സ്ത്രീ വേഷത്തിൽ വളർത്താൻ കാരണമെന്ത് , and Malayalam Tribune July 12, 2024
Literature "അരുണ സ്വപ്നമായി അത്രയേറെ പൂക്കളിലേക്കും ഇറങ്ങിച്ചെന്നു. അവൾ അവയിൽ മുലപ്പാലിറ്റിച്ചു. അപ്പോൾ ഉണ്ടായ ഗന്ധം, ആകാശത്തെയും മയക്കി " , and Malayalam Tribune July 5, 2024
Literature അപ്പോൾ സ്വപ്നത്തിന്റെ വേദിയിൽ തിരശ്ശീല ഉയർന്നു. പ്രേക്ഷകനെ പ്രധാന കഥാപാത്രം ആക്കികൊണ്ട് അത് ഇപ്രകാരം ആരംഭിച്ചു , and Malayalam Tribune June 28, 2024
Literature പ്രമുഖ കവി രാപ്രസാദിന്റെ കവിതാ സമാഹാരം "ജീവി" പ്രകാശിപ്പിച്ചു , and Malayalam Tribune June 24, 2024
Literature "മനുഷ്യൻ തങ്ങളുടെ ആരെല്ലാമോ ആണെന്ന് കാക്കകൾക്ക് തോന്നുന്നത് മരണവീട്ടിലെത്തുമ്പോൾ മാത്രമാണ്. മനുഷ്യർക്കും മരണത്തിനും ഇടയിൽ കാക്കയ്ക്ക് എന്താണ് സ്ഥാനം ? " , and Malayalam Tribune June 21, 2024
Literature ചോരത്തുള്ളികൾ അച്ഛന്റെ മുഖത്ത് വീഴുന്നത് കാനു കണ്ടു. ഓരോന്നും ഓരോ ഉപ്പൻ കണ്ണു പോലെ. പിന്നെ അനേകം ഉപ്പൻകണ്ണുകൾ അച്ഛന്റെ ദേഹമെമ്പാടും മിഴിച്ചു. , and Malayalam Tribune June 14, 2024
Literature വെള്ളെഴുത്തിൻ്റെ ദൂരത്തിനപ്പുറം വൃദ്ധൻ കണ്ടു. വീണ്ടും ഉറുമ്പുകൾ! അവ അവന്റെ കണ്ണിൽ നിറഞ്ഞിരിക്കുന്നു , and Malayalam Tribune June 7, 2024