advertisement
Skip to content

ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി​​​ക​​​ളാ​​​യ നെ​​​ക്‌​​​സ​​​ണ്‍, ഹാ​​​രി​​​യ​​​ര്‍, സ​​​ഫാ​​​രി എ​​​ന്നി​​​വ​​​യു​​​ടെ റെ​​​ഡ് ഡാ​​​ര്‍​ക്ക് എഡിഷൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു

കൊ​​​ച്ചി: മു​​​ന്‍​നി​​​ര ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി​​​ക​​​ളാ​​​യ നെ​​​ക്‌​​​സ​​​ണ്‍, ഹാ​​​രി​​​യ​​​ര്‍, സ​​​ഫാ​​​രി എ​​​ന്നി​​​വ​​​യു​​​ടെ റെ​​​ഡ് ഡാ​​​ര്‍​ക്ക് ശ്രേ​​​ണി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​ഫാ​​​രി, ഹാ​​​രി​​​യ​​​ര്‍, നെ​​​ക്‌​​​സോ​​​ണ്‍ എ​​​ന്നി​​​വ​​​യു​​​ടെ റെ​​​ഡ് ഡാ​​​ർ​​​ക്ക് മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 15.65 ല​​​ക്ഷം, 14.99 ല​​​ക്ഷം, 7.79 ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​ല ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ബി​​​എ​​​സ് 6 ഫേ​​​സ് 2 ശ്രേ​​​ണി​​​യി​​​ലു​​​ള്ള വാ​​​ഹ​​​ന​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest