advertisement
Skip to content

അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാം വാർഷിക സമ്മേളനം ഒക്ടോബർ 16 മുതൽ 19 വരെ

പി പി ചെറിയാൻ

സണ്ണിവെയ്ൽ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം "അറൈസ് ആൻഡ് ഷൈൻ 2025" ഒക്ടോബർ 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും.

ഒക്ടോബർ 16 (വ്യാഴം) മുതൽ ഒക്ടോബർ 19 (ഞായർ) വരെ എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ
വിശേഷ യോഗം: ഞായറാഴ്ച ഒക്ടോബർ 19 രാവിലെ 11:00 ന് പ്രത്യേക യോഗവും ഉണ്ടായിരിക്കും


സ്ഥലം: പ്രമുഖ സുവിശേഷകരായ റെവ. ഡോ. സാബു വർഗീസ് റെവ. ഡോ. ജെയിംസ് മരോക്കോ ,പ്ര. കെ.ജെ തോമസ്
എന്നിവർ വചന ശുശ്രുഷ നിർവഹിക്കും
Agape Worship ടീം സംഗീതത്തിനായും ആരാധനയ്ക്കായും നേതൃത്വം നൽകും.,ലൈവ് സംപ്രേഷണം:
Agape TV യിലൂടെ പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:

പ്ര. ജോൺ എബ്രഹാം – 214-755-1569

പ്ര. സാമ്സൺ തോമസ് – 972-362-8966

www.agapeministry.org | www.agapepeople.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest