advertisement
Skip to content

തോമസ് ജേക്കബ് (ഉണ്ണി-81) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

ഹില്‍സ്‌ബൊറോ, ന്യു ജെഴ്‌സി: കോട്ടയം കളത്തിപ്പടി കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി-81) ന്യു ജെഴ്‌സിയില്‍ ഒക്ടോബര്‍ 12-നു അന്തരിച്ചു.
ഭാര്യ ഈട്ടിമൂട്ടില്‍ മോളി ജേക്കബ്, തെങ്ങുക്കാവ്
മക്കള്‍: ജെന്നി, ജെമി, ഗായിക ജിനു
മരുമക്കള്‍: അനിഷ്, ലിലിബ്, വിശാല്‍
കൊച്ചുമക്കൾ: ഐസക്ക്, ഗ്രേസ്

പൊതുദര്‍ശനം: ഒക്ടൊബര്‍ 16 വ്യാഴം വൈകിട്ട് 6 മണി. 7:30 വി. കുര്‍ബാന: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യു ജെഴ്‌സി- 08873

സംസ്‌കാര ശുശ്രുഷ ഒക്ടോബര്‍ 17 വെള്ളി രാവിലെ 9 മണി: സെന്റ് തോമസ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം റെസറക്ഷന്‍ സെമിത്തെരി, 899 ഈസ്റ്റ് ലിങ്കന്‍ അവന്യു, പിസ്‌കറ്റവേ, ന്യു ജെഴ്‌സി-08854

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest