advertisement
Skip to content

തോമസ് വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍. തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാല്‍ മേപ്പുറത്ത് പരേതരായ ടി എം തോമസിന്റെയും, മറിയാമ്മ തോമസി ന്റെയും മകന്‍ തോമസ് വര്‍ഗീസ് (അച്ഛന്‍മോന്‍ 73) അന്തരിച്ചു.

ഭാര്യ ഡെയ്‌സി വര്‍ഗീസ് തടിയൂര്‍ കട്ടത്തറ കുടുംബാംഗമാണ്.
മക്കള്‍. സിബില്‍ വര്‍ഗീസ്, ഷാരണ്‍ ജേക്കബ്.
മരുമക്കള്‍. അംബിക വര്‍ഗീസ്, ജെറിന്‍ ജേക്കബ്.
കൊച്ചുമകള്‍. റെയ വര്‍ഗീസ്.
സഹോദരങ്ങള്‍. പൊന്നമ്മ, രാജന്‍, പരേതയായ മോളി വര്‍ഗീസ്, മേരിക്കുട്ടി തോമസ്, ഓമന തോമസ്.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പരേതന്‍ ഇടവക മിഷന്‍ മുന്‍ ട്രസ്റ്റി, ഇമ്മാനുവല്‍ സെന്റര്‍ മാനേജര്‍, എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

12/23/23 ന് ശനിയാഴ്ച രാവിലെ 8:30ന് ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനവും തുടര്‍ന്ന് 2:30 ന് വെസ്‌റ്റൈമര്‍ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍(12800 Westhimer Rd,Houston, Texas) സംസ്‌കാര ശുശ്രൂഷയും നടത്തുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest