advertisement
Skip to content

ഡാലസിൽ മഴയിലും ആയിരങ്ങൾ 'നോ കിംഗ്സ്' പ്രതിഷേധത്തിൽ പങ്കെടുത്തു

പി പി ചെറിയാൻ

:ഡാലസ്-ഫോർട്ട് വർത്ത്: മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്സ്' എന്ന പേരിൽ നൂറുകണക്കിന് കണക്കിന് പേർ ശനിയാഴ്ച നോർത്ത് ടെക്‌സാസിൽ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നു.

ആരോഗ്യം, കുടിയേറ്റം, LGBTQ+ അവകാശങ്ങൾ, വനിതാ അവകാശങ്ങൾ എന്നിവക്കായി പ്രകടനക്കാരും, ട്രംപ് ഭരണത്തിനെതിരെ പ്രതിഷേധിക്കാനും ആളുകൾ ജാതിമതഭേദമന്യേ ഒന്നിച്ചു ചേരുകയായിരുന്നു.

"നമ്മുടെ ആരോഗ്യവും അവകാശങ്ങളും ഈ ദേശത്തിന്റെ ആത്മാവും സംരക്ഷിക്കാൻ പോരാടേണ്ടതുണ്ട്."
ഡാലസിൽ നടന്ന പ്രതിഷേധത്തിൽ പ്രസംഗിച്ച പാസ്റ്റർ എറിക് ഫോകെർത്ത് പറഞ്ഞു:

"ഈ മഴ തന്നെ ഞങ്ങളെ അടിച്ചമർത്തുന്ന അഴുക്കിനെ തുണയാകും കഴുകിക്കളയാൻ!"മറ്റൊരു പ്രവർത്തകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest