advertisement
Skip to content

റ്റി .എം . ഈപ്പൻ (75) കാൽഗറിയിൽ അന്തരിച്ചു

വാർത്ത: ജോസഫ് ജോൺ കാൽഗറി

കാൽഗറി : റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ റ്റി .എം . ഈപ്പൻ( മോനുക്കുട്ടൻ (75)) കാൽഗറിയിൽ അന്തരിച്ചു .ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനായിരുന്നു ഭാര്യ .
മക്കൾ ബിനോദ് (റാന്നി) , ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ് ) . മരുമക്കൾ റീജ , ഷേർളി . കൊച്ചുമക്കൾ അഞ്ജു , അലൻ , ക്രിസ്റ്റോ , ക്രിസ്റ്റി . സംസ്കാരം പിന്നീട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest