advertisement
Skip to content

ഫൈവ് സീറ്റ് എസ്യുവി ജെറ്റൂർ ഡാഷിങ് യു.എ.ഇയിൽ അവതരിപ്പിച്ചു

LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, LED ഹെഡ്ലൈറ്റ് ആന്റ് ടെയിൽലൈറ്റ്‌സ്, റെയിൻ സെൻസിങ് ബോൺലെസ് വൈപ്പേസ് തുടങ്ങിയവയാണ് ജെറ്റൂർ ഡാഷിംഗ് എക്സ്റ്റീരിയർ ഫീച്ചറുകളായി അവതരിപ്പിക്കുന്നത്

ജെറ്റൂർ കമ്പനിയുടെ പുതിയ കാർ ഡാഷിംഗ് യുഎഇയിൽ അവതരിപ്പിച്ചു. മികച്ച സവിശേഷതകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യകളും അടങ്ങിയ അത്യാധുനിക രൂപകൽപ്പനയുള്ള ആദ്യത്തെ ഫൈവ് സീറ്റ് ജെറ്റൂർ എസ്യുവിയാണ് ഡാഷിംഗ്. കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച മോഡലിന് വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു.

LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, LED ഹെഡ്ലൈറ്റ് ആന്റ് ടെയിൽലൈറ്റ്‌സ്, റെയിൻ സെൻസിങ് ബോൺലെസ് വൈപ്പേസ് തുടങ്ങിയവയാണ് ജെറ്റൂർ ഡാഷിംഗ് എക്സ്റ്റീരിയർ ഫീച്ചറുകളായി അവതരിപ്പിക്കുന്നത്.

540 ഡിഗ്രി ക്യാമറയാണ് മറ്റൊരു സവിശേഷത. പത്ത് വർഷം അല്ലെങ്കിൽ 1 മില്യൺ കിലോമീറ്ററാണ് എഞ്ചിൻ വാറണ്ടി. അൺലിമിറ്റഡ് കിലോമീറ്ററിൽ ആറ് വർഷമാണ് വാറണ്ടി. വാറ്റ് കൂടാതെ ഒരു ലക്ഷത്തി ഒമ്പതിനായിരം ദിർഹമാണ് വില പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest