ന്യൂയോർക് : ഒരു പുരുഷായുസ്സ് മുഴുവൻ കേരളത്തിൻ്റെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ മീറ്റിങ് ഈ വരുന്ന വെള്ളിയാഴ്ച 25 ന് വൈകിട്ട് 6 .30 പിഎം സംഘടിപ്പിക്കുന്നു ,, . പ്രിയ സ്നേഹിതർ ഇത് ഒരു അറിയിപ്പായി സ്വീകരിച്ചു കേരള സെന്ററിൽ (1824 fairfax st Elmont NY -11003 )എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു ....സർഗ്ഗവേദിക് പുറമെ ന്യൂയോർക്കിലെ പൗരാവലിയെ പ്രധിനിധികരിച്ചു പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചരുന്നു .പ്രിയ പെട്ടവരെ എല്ലാം അനുസ്മരണ സമ്മേളനത്തിലേക്കു ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
മനോഹർ തോമസ് -917 974 2670
അലക്‌സ് എസ്തപ്പാൻ 516 -503 -9387
പി ടി പൗലോസ് 516- 366- 9957
ജെ മാത്യൂസ് -914 -450 -1442
ജോസ് 914 954 9586

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.