advertisement
Skip to content

ട്രംപ്‌ വിവേക് രാമസ്വാമിയെ ഒഹായോ ഗവർണറായി അംഗീകരിച്ചു

പി പി ചെറിയാൻ
വാഷിംഗ്ടൺ, ഡി.സീ. - പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഹായോ ഗവർണറായി വിവേക് രാമസ്വാമിയെ പൂർണ്ണമായും പിന്തുണച്ചു,

രാമസ്വാമിയെ " സമ്പദ്‌വ്യവസ്ഥ വളർത്താനും നികുതി കുറയ്ക്കാനും അമേരിക്കൻ ഊർജ്ജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം കഴിയും ട്രംപ് അഭിപ്രായപ്പെട്ടു

എന്നാൽ,2024-ൽ ട്രംപ്‌ക്കെതിരെ പ്രൈമറിയിൽ മത്സരിച്ച രാമസ്വാമിയുടെ ട്രംപിനോട് നന്ദി പറഞ്ഞ പോസ്റ്റ് ഏറ്റവുമുള്ള വിമർശനങ്ങൾക്കും വംശീയ ആക്രമണങ്ങൾക്കും ഇരയായി. തദ്ദേശീയമായ സ്വത്വരാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള രാമസ്വാമിയുടെ നിലപാട് വലിയ ശ്രദ്ധ പിടിച്ചു. പറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest