advertisement
Skip to content

ടിക് ടോക്ക് വിൽപ്പനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു,

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ട്രംപിൻ്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവർത്തനങ്ങൾ 14 ബില്യൺ ഡോളറിന് അമേരിക്കൻ, ആഗോള നിക്ഷേപകർക്ക് വിൽക്കാൻ തയ്യാറെടുക്കുന്നു. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

Home Buy Today | Sell your home fast
Sell your home fast

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹം ഇടപാടിന് അനുമതി നൽകിയെന്നും ട്രംപ് അറിയിച്ചു. മൈക്കൽ ഡെൽ, റൂപെർട്ട് മർഡോക്ക് എന്നിവരുൾപ്പെടെ ലോകോത്തര നിക്ഷേപകർ ഈ ഇടപാടിൻ്റെ ഭാഗമാവുമെന്ന് ട്രംപ് വ്യക്തമാക്കി.

Coupons – Zaffli Marketing
aliexpress

ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ്, നിലവിൽ 330 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്ഥാപനമാണ്. ടിക് ടോക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയായ അൽഗോരിതം പുതിയ യു.എസ്. കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest