advertisement
Skip to content

മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്താൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി: മൂന്നാംകിട ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തുമെന്ന് ട്രംപ്. യുഎസ് സംവിധാനം പൂർണ്ണമായും വീണ്ടെടുക്കാൻ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം താൽക്കാലികമായി നിർത്താൻ" തന്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു.

ട്രംപ് ഏത് രാജ്യങ്ങളെക്കുറിച്ചാണ് പരാമർശിച്ചതെന്ന് വ്യക്തമല്ല. ബുധനാഴ്ച ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവച്ചുകൊന്ന സംഭവത്തിൽ അഫ്ഗാൻ പൗരനെ പ്രതിയായി തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഈ പരാമർശങ്ങൾ. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് ആക്കം കൂട്ടിയ ഒരു ആക്രമണമായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest