advertisement
Skip to content

മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് എന്നിവരെയാണ് യു.എസിലെ കണറ്റിക്കട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ഇരുവരും പഠനത്തിനായി അമേരിക്കയില്‍ എത്തിയത്. മുറിയില്‍ ഉറങ്ങികിടന്ന ഇരുവരെയും ഞായറാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. അതേസമയം, മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest