advertisement
Skip to content
LatestDubaiUAE

ഉഷാചന്ദ്രന്റെ യാത്രാവിവരണമായ "വീഞ്ഞുകളുടെ ഈറ്റില്ലം" Nov. 9 ന് രാത്രി 10 മണിക്ക് ഹാൾ No. 7 ലെ Writers Forum ൽ വച്ച് പ്രകാശിതമാവുന്നു.

ഉഷാചന്ദ്രന്റെ യാത്രാവിവരണമായ "വീഞ്ഞുകളുടെ ഈറ്റില്ലം" ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ,Nov. 9 ന് രാത്രി 10 മണിക്ക് ഹാൾ No. 7 ലെ Writers Forum ൽ വച്ച് പ്രകാശിതമാവുന്നു.

ചടങ്ങിൽ ശ്രീ പുന്നയ്ക്കൻ മുഹമ്മദലി, Smt. ഗീതാ മോഹൻ, അമ്മാർ കീഴുപറമ്പ്, വെള്ളിയോടൻ, സ്മിതാ പ്രമോദ് എന്നിവർ പങ്കെടുക്കുന്നു.


ഉഷാചന്ദ്രന്‍. കഴിഞ്ഞ 42 വര്‍ഷമായി UAE യില്‍ സ്ഥിരതാമസം.

കോട്ടയം ജില്ലയില്‍ ജനനം. 25 വര്‍ഷങ്ങള്‍ ദുബൈയിലെ വ്യത്യസ്ത മേഖലകളിലുള്ള വിവിധ സ്ഥാപനങ്ങളിലായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിൽ ജോലി ചെയ്തു. 2004 ല്‍ ജോലിയുപേക്ഷിച്ച് എഴുത്തിലേക്ക്‌ തിരിഞ്ഞു. ഇപ്പോള്‍ മകനോടൊപ്പം ഗള്‍ഫില്‍ സ്വസ്ഥജീവിതം നയിക്കുന്നു.

നിരവധി ചെറു കഥകളും കവിതകളും ആനുകാലികങ്ങളിലും, പത്രമാസി കളിലും, ഓണ്‍ലൈന്‍ മാഗസിനുകളിലും പ്രസിദ്ധീകരിച്ചു വരുന്നു. സോഷ്യല്‍ മീഡിയയിലും സാഹിത്യ കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യം. നിരവധി കഥാ - കവിതാ സമാഹാരങ്ങളില്‍ പങ്കാളിത്തം.

പ്രസിദ്ധീകൃതമായ നോവലുകള്‍
ഗ്രീഷ്മതാപം, ഉജ്ജീവനം, അക്കപ്പെണ്ണ്

ചെറുകഥാ സമാഹാരം
ആരക്കാല്‍” (Novelette)

ആദ്യ കവിതാസമാഹാരം
ഉഷമലരികള്‍

യാത്രാവിവരണം
ഖരീഫിലേയ്ക്കൊരു സഹസ്രദൂരം

അംഗീകാരങ്ങള്‍
2018 ല്‍ കോഴിക്കോട്ടു നിന്ന് എഴുത്തുകാരിക്കുള്ള “ധാര്‍മികത” അവാര്‍ഡ്‌
2019 ല്‍ “ഉജ്ജീവനം” എന്ന കൃതിക്ക് ‘മലയാറ്റൂര്‍’ പുരസ്കാരം.
2019 ല്‍ അബുദാബി മലയാളി സമാജം നല്‍കിയ “Year of Tolerance” ആദരം.
2020 ല്‍ പ്രവാസി മലയാളി തൂലിക പുരസ്കാരം
2022 ൽ Global Indian Association നൽകിയ Rajive Gandhi National Excellence

Award for Talents.
2023 ൽ മുല്ലനേഴി സ്മാരക ഗാമീൺ സംസ്ഥാന സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം

2019 ല്‍ ഷാര്‍ജ ബുക്ക്‌ ഫെസ്റ്റിവലില്‍ ഗിന്നസ്സിലേക്ക് ഒരു എന്‍ട്രി.

ഭര്‍ത്താവ്: ചന്ദ്രന്‍ രാമകൃഷ്ണന്‍

മക്കള്‍:
പ്രത്യുഷാചന്ദ്രന്‍, (USA),
പ്രദോഷ്ചന്ദ്രന്‍, (UAE)
പേരക്കുട്ടികള്‍ : ഇഷ, ദിയ
Contact: ushachandraji@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest