ഹൂസ്റ്റൺ : കാൽവരി പ്രയർ ഫെല്ലോഷിപ്പ് ഹൂസ്റ്റണിൽ ജൂലൈ 19 ,20 തീയതികളിൽ വൈകീട്ട് 5 ;30 സംഘടിപ്പിക്കുന്ന ഗോസ്പൽ കൺവെൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗീകൻ യു റ്റി ജോർജ് (റിട്ടയേർഡ് ചീഫ് എഞ്ചിനീയർ കേരള വൈദുത ബോർഡ്) വചന പ്രഘോഷണം നിർവ്വഹിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഡിറ്റോറിയത്തിലാണ് സുവിശേഷ പ്രഘോഷണം സംഘടിപ്പിച്ചിരിക്കുന്നത് .എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബാബു പി സൈമൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.