advertisement
Skip to content

വാഴമുട്ടം കളത്തൂരെത്ത് വൽസ പീറ്റർ (79) അന്തരിച്ചു.

ഡാളസ് :വാഴമുട്ടം കളത്തൂരെത്ത് പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വൽസ പീറ്റർ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ അധ്യപികയായിരുന്നു.വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ്‌ വലിയപള്ളി ഇടവകംഗമാണ് . ലിൻസ് പീറ്റർ ഫിലിപ്പിൻറെ (ഡാളസ് സെന്റ് പോൾസ് മക്കിന്നി അംഗം)മാതാവാണ് പരേത.

മക്കൾ
ജോർജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം),ലിൻസ് പീറ്റർ ഫിലിപ്പ് (ഡാളസ് സെന്റ് പോൾസ് മക്കിന്നി അംഗം)
ജെയ്സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂർ)

മരുമക്കൾ
ജീന ജോർജ്,രശ്മി ജേക്കബ് കോശി (ഡാളസ്),മിനു രാജൻ (ബാംഗ്ലൂർ)

സഹോദരങ്ങൾ
പരേതയായ മിസ്. വി പി സാറാമ്മ,2) പരേതയായ മിസ്റ്റർ. വി പി പൗലോസ് (ഡിഇഒ, എറണാകുളം)
പരേതയായ മിസ്റ്റർ. വി പി ജോർജ് (ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്കൂൾ, എൻ പരൂർ)
പരേതയായ വെരി റവ. ഫിനെഹാസ് റമ്പച്ചൻ, മലേൽക്രൂസ് ദയാര, എറണാകുളം
ശ്രീമതി നാൻസി പീറ്റർ, രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ
കൊച്ചുമക്കൾ
ബെഹനാം ഫിലിപ്പ് ജോർജ്,ഗ്രിഗറി ഫിലിപ്പ് പീറ്റർ,ബെഞ്ചമിൻ ജേക്കബ് പീറ്റർ,ഹന്ന സൂസൻ ജോഷ്വ,സാറ ജോഷ്വ
സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്കു ലിൻസ് ഫിലിപ്പ് 019168069235

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest