ന്യൂയോർക്/മാത്തൂർ: വാണിയ പള്ളിൽ വി ജി രാജു 75 അന്തരിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വ സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്നു് 3നു തുമ്പമൺ ഏറം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്
ഭാര്യ: പന്തളം കുരമ്പാല അമ്പലത്തിനാൽ സുമ രാജു
മകൾ :റിൻസി ലിജോ മരുമകൻ ലിജോ തങ്കച്ചൻ(ദുബായ് )
റോസമ്മ മാത്യു (സെന്റ് തോമസ് മാർത്തോമാ ചർച്ച,ന്യൂയോർക്), ഡെയ്സി ഓഗസ്റ്റിൻ, (വിൻസെന്റ് ഡി പോൾ കാത്തലിക് ചർച്ച , ന്യൂയോർക് )എന്നിവർ സഹോദരിമാരാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.