advertisement
Skip to content

വര്‍ഗീസ് മാത്യു (82) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: വര്‍ഗീസ് മാത്യു (82) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം മാര്‍ച്ച് 24 ഞായറാഴ്ച െൈവകുന്നേരം 5 മുതല്‍ രാത്രി 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels2175 Jericho Turnpike Garden City Park, New York) വച്ചു നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9 മണിക്ക് എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ചിലും (Epiphany Marthoma Church 103-10 104th Street Ozone Park, New York) തുടര്‍ന്ന് സംസ്‌കാരം 11.30-ന് നാസു ക്‌നോള്‍സ് സെമിത്തേരിയില്‍ (Nassau Knolls Cemetery
500 Port Washington Blvd. Port Washington, New York) വച്ചും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest