advertisement
Skip to content

വിശ്വനാഥന്‍ കൃഷ്ണന്‍ വേങ്ങശ്ശേരി(67) അന്തരിച്ചു

പരേതരായ കെ.ആര്‍.കൃഷ്ണന്‍ വേങ്ങശ്ശേരിയുടെയും കര്‍ത്ത്യായനി കൃഷ്ണന്റെയും മകന്‍ വിശ്വനാഥന്‍ കൃഷ്ണന്‍ വേങ്ങശ്ശേരി ഫിലാഡല്‍ഫിയയില്‍(യു.എസ്.എ.) അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

സംസ്‌ക്കാര ചടങ്ങുകള്‍ ബ്രഹ്‌മശ്രീ ഗുരുപ്രസാദ സ്വാമികളുടെ സാന്നിധ്യത്തില്‍ ഡോണഹ്യൂ ഫ്യൂണറല്‍ ഹോമില്‍ (അപ്പര്‍ഡാര്‍ബി, പെന്‍സില്‍വേനിയ, യു.എസ്.എ.) നടക്കും.

ഇന്ത്യന്‍ സമയം: ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍(അമേരിക്കന്‍ സമയം: ശനിയാഴ്ച രാവിലെ 10 മുതല്‍).

വ്യസനസമേതം,
ഭാര്യ: സരയുബാല വിശ്വനാഥന്‍(യു.എസ്.എ.)
മക്കള്‍: നിത വിശ്വനാഥന്‍(യു.എസ്.എ.)

സഹോദരങ്ങള്‍: വിലാസിനി വിജയന്‍, അശോകന്‍ കൃഷ്ണന്‍, മുരളി കൃഷ്ണന്‍, മാലതി കൃഷ്ണകുമാര്‍, പ്രസാദ് കൃഷ്ണന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest