advertisement
Skip to content

"പ്രവാസിയും എഴുത്തുകാരനുമായ വിനീത് വിശ്വദേവിന്റെ പുസ്തകങ്ങൾ "ചിന്തയുടെ ചിരാതുകൾ", "നിഗൂഢ വിപഞ്ചിക" എന്നീ രണ്ടു കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്യ്തു

"പ്രവാസിയും എഴുത്തുകാരനുമായ വിനീത് വിശ്വദേവിന്റെ പുസ്തകങ്ങൾ "ചിന്തയുടെ ചിരാതുകൾ", "നിഗൂഢ വിപഞ്ചിക" എന്നീ രണ്ടു കവിത സമാഹാരങ്ങൾ ഇന്ത്യൻ സോഷ്യൽ സെന്റർ അലൈൻ ലൈബ്രറിക്ക് വേണ്ടി പ്രസിഡന്റ് ടി. വി. എൻ. കുട്ടി, ജനറൽ സെക്രട്ടറി പി. പി. മണികണ്ഠൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അസിസ്റ്റന്റ് ട്രഷറർ അബ്ദുസ്സലാം ഇഫ്തികർ, വനിതാ ഫോറം ചെയർ ലേഡി ബബിത ശ്രീകുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ഭാസ്കരൻ, സാഹിത്യ വിഭാഗം സെക്രട്ടറി രമേഷ് കുമാർ, അലൈൻ മലയാളി സമാജം പ്രസിഡന്റ് ഫക്രുദീൻ അലി എന്നിവരും വിനീത് വിശ്വദേവിന്റ് ഭാര്യ കാർത്തികയും സമീപം."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest