advertisement
Skip to content

' എന്തുപറ്റി സഖാവേ' എന്ന കൊച്ചുചിത്രം

റെട്രോ ദുബായ് കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷം ദുബൈയുടെ സാംസ്‌കാരിക ലോകത്തേയ്ക്ക് തിരിച്ചുവരികയാണ് . സന്തോഷ് രാജ് സംവിധാനം ചെയ്ത ' എന്തുപറ്റി സഖാവേ' എന്ന കൊച്ചുചിത്രം ക്ഷണിക്കപ്പെട്ട സൗഹൃദങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ വീണ്ടും സജ്ജീവമാകുന്നത്.

പ്രിയ സൗഹൃദങ്ങളെ,നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹാദരങ്ങൾക്ക് നന്ദി... നന്ദി ഒന്നുമാത്രം...ഞങ്ങളുടെ അന്തി ചായ ചർച്ചകൾക്കിടയിൽ ഉരുത്തിരിഞ്ഞ "റെട്രോ ദുബായ് " എന്ന കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നിന്നുകൊണ്ട്  ഞങ്ങളുടെ ഈ കുഞ്ഞു പരിപാടിയെ വൻ വിജയമാക്കാൻ സഹായിച്ച നിങ്ങൾ ഓരോരുത്തരോടും... നന്ദി...നന്ദി...അതോടൊപ്പം ഞാനും കൂടി ഭാഗഭക്കായ ഈ കൂട്ടായ്മയിൽ എന്റെ ഒരു കുഞ്ഞു ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അതിലേറെ സന്തോഷം...അതിനായി എന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ബിനു ചേട്ടൻ, Binu Axentas സുജിത്തേട്ടൻ DrSujith Sudhakar  Sujithsudhakar, ഈപ്പൻ ചേട്ടൻ Eapen Thomas,അനിലേട്ടൻ  Anilkumar Cp, ഷാജി ചേട്ടൻ  Shaji Thankachan Vadakkadath ,പ്രിയ മിത്രങ്ങളായ ഫിലിപ്പ് തോമസ്,ശിവൻ Sivan Ck,ജോസ്,പ്രവീഷ് Praveesh Ob,വിനോദ് Vinod OV,ജോബി ജയരാജ്‌ Jobby Jayaraj, ആൽഫ സുജിത്ത് Sujith Chandran, സാബു ചേട്ടൻ,പോളേട്ടൻ Paul Sebastian, ജോബിൻ Jobin Jeramias ഒപ്പം ഈ ചിത്രം സാധ്യമാകാൻ എന്നോടൊപ്പം നിന്ന ഗുരു സ്ഥാനീയരായ ഹരിയേട്ടൻ Sankar Hari, ഷംസ്‌ സർ, ഈ ചിത്രത്തിൽ അഭിനേതാക്കളായ Mrs.അമ്പിളി ദേവി, Mrs.ജീജ സുരേന്ദ്രൻ, Dr. ആഷ ദാവൂദ്,മാസ്റ്റർ നെവിൽ,മാസ്റ്റർ രാവൺ നമ്പി, ശ്രീ. സതീഷ് Satheeshkumar Satheeshkumar , ശ്രീ. അരുൺ Arun PhoenixCam ശ്രീ. സജി നെടുമങ്ങാട്‌, ശ്രീ. അഖിൽ Akhil Muraleedharan  ചിത്രത്തിന്റെ രചയിതാവ് Mrs. ഷിജി ഈ ചിത്രന്റെ നിർമാതാവ് ശ്രീ. ജിജു JijuVaikashi Jiju ,  ഈ ചി ത്രത്തിന്റെ അണിയറ പ്രവർത്തകരായ ശ്രീ.ബിനു സ്റ്റീഫൻ, ശ്രീ. ശരത് ചന്ദ്രനാഥ്‌, ശ്രീ കിച്ചു Jithin C Kichus, അനൂപ് കുറുപ്പ്, ശ്രീ. രതീഷ് Ratheesh Krishna  കൃഷ്ണഞങ്ങൾക്ക് ആശംസ സന്ദേശങ്ങൾ  അറിയിച്ചഅഭിനേത്രി Mrs. സീമ ജി നായർ,അമ്പിളി ദേവി,ഋതു മന്ത്ര റെട്രോ ദുബായ് യുടെ അംഗങ്ങളും പ്രിയ മിത്രങ്ങളുമായ ശ്രീ. ജയറാം സ്വാമി, അഖിൽ Akhil V , ആരിഫ, രാജീവ്‌,വ്യവസായി ശ്രീ.ബല്ലോ ബഷീർ സർ, ചലച്ചിത്ര സംവിധായിക Mrs. പ്രീതി പണിക്കർ, Stellar Acrylic ന്റെ സാരഥി കളായ ശ്രീ. മനോജ്‌, ശ്രീ. ജയരാജ്‌,കൊച്ചിൻ ഹാർബർ റെസ്റ്റോറന്റ് മാനേജർ ശ്രീ. അവിനാശ്, മൈൽ 7 റെസ്റ്റോറന്റ് മാനേജർ ശ്രീ. ഷാജഹാൻ ഒപ്പം വിവിധ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സൗഹൃദങ്ങളോടും നന്ദിയും സ്നേഹവും അറിയിക്കുന്നു...വരും കാലങ്ങളിലും ഞങ്ങളോടൊപ്പം നിങ്ങളുണ്ടാകുമെന്ന ശുഭ പ്രതീക്ഷയോടെ....         സസ്നേഹം....          -സന്തോഷ്‌ -

Paul SebastianSanthosh MuthukurinjiyilNalina Kumari ViswanathEapen ThomasShaji Thankachan VadakkadathDrSujith SudhakarAnilkumar CpHareesh PillaiSivan Ck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest