advertisement
Skip to content
UAE

സമദർശിനി എക്സലൻസ് അവാർഡ് ഗാല 2023

ഷാർജ: സമദർശിനി ഷാർജ 10th & 12th തരം ക്ലാസ്സിൽ നിന്നു 2022-23 അധ്യയന് വർഷത്തിൽ പാസ്സായ കുട്ടികൾക്ക് ഉള്ള അവാർഡ് ദാന ചടങ്ങുഉം, കുടുബ സംഗമവും ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ചു ഈകഴിഞ്ഞ ശനിയാഴ്ച (03rd ഫെബ്രുവരി 2024) നടത്തുകയുണ്ടായി.

പരിപാടിയിൽ സമദർശിനി പ്രസിഡന്റ്‌ അനിൽ വാരിയർ ആദ്യക്ഷത വഹിച്ചു, സെക്രെട്ടറി വിനോദ് രാമചന്ദ്രൻ സ്വാഗതവും, ജോയിന്റ് ട്രസറെർ ഭദ്ര കുമാർ നന്ദിയും രേഖപെടുത്തി.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌ നിസ്സാർ തളങ്ങര പരിപാടി ഉത്ഘാടനവും, ട്രസറെർ ഷാജി ജോൺ, സമദർശിനി വനിതാ വിഭാഗം പ്രസിഡന്റ്‌ ലത വാരിയർ എന്നിവർ ചടങ്ങിൽ ആശംസകളും അർപ്പിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജ ഓണററി ഓഡിറ്റർ ഹരിലാൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്ളായ അനീഷ്, പ്രഭാകരൻ, അബൂബക്കർ, ജേക്കബ്, സമദർശിനി വനിതാ വിഭാഗം സെക്രെട്ടറി കവിത വിനോദ്, ട്രസറെർ രാജി ജേക്കബ്, മുന്നണി കൺവീനർ രാജേഷ്, ട്രസറെർ റെജി മോഹൻ എന്നിവർ കുട്ടികൾക്ക് സ്മരണിക നൽകി ആദരിച്ചു.

സമദർശിനി കുടുംബാംങ്ങളുടെ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest